d

കോട്ടയ്ക്കൽ: കൊളത്തുപ്പറമ്പ് കരുമത്തിൽ മണ്ണിൽത്തൊടിയിൽ രാമകൃഷ്ണ പണിക്കർ (96 ) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി അമ്മ. മക്കൾ: സീന, സജീവ് (മരാമത്ത് വകുപ്പ് കരാറുകാരൻ), സീമ, പരേതനായ സന്തോഷ് രാമകൃഷ്ണൻ.
മരുമക്കൾ: വിജയൻ, രാജേന്ദ്രൻ, ഉഷ, പ്രിയ.