വട്ടത്താണി: തയ്യിൽ കളരിക്കൽ ദേവകി പണിക്കത്യാർ (92)നിര്യാതയായി.
ഭർത്താവ്: പരേതനായ രാഘവൻ പണിക്കർ. മക്കൾ : ഉണ്ണികൃഷ്ണൻ മാസ്റ്റർ (റിട്ട: ഹെഡ്മാസ്റ്റർ, ചെമ്പ്ര എ യു പി സ്‌കൂൾ),
സുശീല ( ബംഗുളുരു),സതി, രാജൻ പണിക്കർ,ഊർമ്മിള,വിമല, പരേതരായ ജനാർദ്ദനൻ ,സുധാകരൻ( സി പി പി എച്ച് എം ഹൈസ്‌കൂൾ, കെ എസ് ടി എ ജില്ലാ എക്സിക്യൂട്ടീവ് അംഗം) ,സുനില. മരുമക്കൾ: ശാരദ (റിട്ട: ആരോഗ്യ വകുപ്പ് ജീവനക്കാരി) , കുട്ടികൃഷ്ണ പണിക്കർ,വസന്ത
സുരേഷ് ബാബു, വേണുഗോപാല പണിക്കർ,സുമതി,ഷൈലജ (ദേവധാർ എച്ച് എസ് എസ് താനൂർ), ബാലകൃഷ്ണൻ.