s
ശാരദ

കോട്ടയ്ക്കൽ: തോക്കാംപാറ പുളിക്കൽ ശാരദ (76) നിര്യാതയായി. ഭർത്താവ് :പരേതനായ വേലായുധൻ. മക്കൾ: പുഷ്പലത, സുരേഷ്, രാജേഷ്. മരുമക്കൾ : സുബ്രഹ്മണ്യൻ, ലീല, ഉഷ.