എടപ്പാൾ :തവനൂർ വെള്ളാഞ്ചേരി ഗവ.യു.പി.സ്‌കൂൾ റിട്ട. ഹെഡ് മാസ്റ്റർ നല്ലേടത്ത് പാലാട്ട വാസുദേവൻ മേനോൻ (96)നിര്യാതനായി. ഭാര്യ: പത്മാവതി അമ്മ. മക്കൾ: കൃഷ്ണകുമാർ (സീനിയർ മാനേജർ പഞ്ചാബ് നാഷണൽ ബാങ്ക്),
കെ. മിനി (അധ്യാപിക: നൈപുണ്യ പബ്ലിക്ക് സ്‌കൂൾ, എറണാകുളം), ഷീല (ചെന്നൈ).
മരുമക്കൾ: സ്വപ്ന, ജയചന്ദ്രൻ (റിട്ട. റീജനൽ മാനേജർ നാഷണൽ ഇൻഷൂറൻസ് കമ്പനി ),മോഹൻ ദാസ് (ബിസിനസ് ചെന്നൈ).