d
താമി

കോട്ടയ്ക്കൽ: കുറ്റിപുറം കണ്ണഞ്ചേരി താമി (73)നി​ര്യാ​ത​നായി. ഭാര്യ: പത്മാവതി. മക്കൾ: റീന, റീജ, റിജിഷ. മരുമക്കൾ: രവി, ശശിധരൻ, ശ്രീധരൻ.