kkkkkk

പൊ​ന്നാ​നി​:​ ​നി​യ​മ​സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പി​ലെ​ ​സ്ഥാ​നാ​ർ​ത്ഥി​ ​നി​ർ​ണ്ണ​യ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​പൊ​ന്നാ​നി​യി​ൽ​ ​ന​ട​ന്ന​ ​പ്ര​തി​ഷേ​ധ​ ​പ്ര​ക​ട​ന​ത്തി​നെ​തി​രാ​യ​ ​അ​ച്ച​ട​ക്ക​ ​ന​ട​പ​ടി​ ​വാ​ർ​ത്ത​ക​ളി​ൽ​ ​നി​ല​പാ​ട് ​പ​റ​ഞ്ഞ് ​ടി.​എം.​ ​സി​ദ്ദി​ഖ്.​ ​അ​ച്ച​ട​ക്ക​ ​ന​ട​പ​ടി​ ​എ​ന്ന​ ​നി​ല​യി​ൽ​ ​പ്ര​ച​രി​പ്പി​ക്ക​പ്പെ​ടു​ന്ന​തൊ​ക്കെ​യും​ ​തീ​ർ​ത്തും​ ​സാ​ങ്ക​ൽ​പ്പി​ക​മാണ്. ​പാ​ർ​ട്ടി​യു​ടെ​ ​ഔ​ദ്യോ​ഗി​ക​ ​തീ​രു​മാ​നം​ ​വ​രും​ ​മു​മ്പേ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലെ​ ​വാ​ർ​ത്ത​ക​ളെ​ ​അ​ടി​സ്ഥാ​ന​മാ​ക്കി​ ​ന​ട​ക്കു​ന്ന​ ​കാ​ര്യ​ങ്ങ​ളോ​ട് ​യോ​ജി​ക്കാ​നാ​കി​ല്ല.​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​യാ​ണ് ​ത​നി​ക്കെ​തി​രാ​യ​ ​കാ​ര്യ​ത്തി​ൽ​ ​തീ​രു​മാ​നം​ ​പ​റ​യേ​ണ്ട​ത്.​ ​അ​ങ്ങ​നെ​യൊ​ന്ന് ​ഇ​തു​വ​രെ​ ​വ​രാ​ത്ത​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​പ്ര​ച​രി​പ്പി​ക്ക​പ്പെ​ടു​ന്ന​ ​വാ​ർ​ത്ത​ക​ൾ​ ​വ​സ്തു​താ​പ​ര​മാ​ണോ​യെ​ന്ന് ​പ​രി​ശോ​ധി​ക്കാ​ൻ​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​ത​യ്യാ​റാ​ക​ണ​മെ​ന്ന് ​സി​ദ്ദി​ഖ് ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.