d
ലക്ഷ്മികുട്ടിയമ്മ

താനൂർ: പുത്തൻതെരു വല്യത്ത് ചെറുകാവിൽ ലക്ഷ്മികുട്ടിയമ്മ (91) നിര്യാതയായി. മക്കൾ: സി.ആർ.വിജയകുർ, ബീന. മരുമക്കൾ: മോഹനൻ, സുജാത.