തിരൂരങ്ങാടി: ദാറുൽഹുദാ ഇസ്ലാമിക് സർവകലാശാലയുടെ സെനറ്റ് യോഗം സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി അദ്ധ്യക്ഷനായി.ഉമർ ഫൈസി മുക്കം, ജന. സെക്രട്ടറി യു. ഷാഫി ഹാജി ചെമ്മാട് എന്നിവർ വിവിധ വിഷയങ്ങളിൽ പ്രസംഗിച്ചു.