താനൂർ: ഒട്ടുംപുറം തിത്തീരത്തിന്റ പുരക്കൽ ഉസ്മാൻ (43) നിര്യാതനായി. ഫാറൂഖ് പള്ളി മഹല്ല് കമ്മിറ്റി സെക്രട്ടറിയും ഡിവിഷൻ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയുമായിരുന്നു. ഭാര്യ: സൈഫു. മക്കൾ: സഹീർ, സഹദ്.