obit
വനജം

വള്ളിക്കുന്ന്: കടലുണ്ടി സർവീസ് സഹകരണ ബാങ്ക് റിട്ടയേർഡ് ജീവനക്കാരൻ ശാസ്താ എ.എൽ.പി സ്‌കൂളിന് സമീപം താമസിക്കുന്ന പരേതനായ മാരാത്തയിൽ സുബ്രഹ്മണ്യൻ നായരുടെ ഭാര്യ കൂണപ്ര തെക്കേ ഇടവഴിക്കൽ വനജം (76) നിര്യാതയായി. മക്കൾ: രമ (ജി.വി.എച്ച്.എസ് കുറ്റിച്ചിറ) മധു ( ജി.എഫ്.എൽ.പി.എസ് കടലുണ്ടി). മരുമക്കൾ: വിജയകുമാർ ( കെ.എസ്.ആർ.ടി.സി ), രമ്യ (കോം ട്രസ്റ്റ് ഹോസ്പിറ്റൽ കോഴിക്കോട്).