വള്ളിക്കുന്ന് : അത്താണിക്കൽ പരേതനായ പുത്തലത്തൊടി ചന്ദ്രന്റെ ഭാര്യ പങ്കജം (67) നിര്യാതയായി. മക്കൾ : ജിതേഷ് , ജിൻസി. മരുമക്കൾ : ഷാര , സുനിൽ കുമാർ (പുളിക്കൽ ).