തിരുരങ്ങാടി: പാലത്തിങ്ങൽ പള്ളിപ്പടി സ്വദേശി എം.പി.കുഞ്ഞാലൻക്കുട്ടി (76) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബൂബക്കർ (വേങ്ങര പൊലീസ് സബ് ഇൻസ്‌പെക്ടർ), റംല, ബി.ഷഹർബാൻ, ആരിഫ, സെലീന. മരുമക്കൾ: ഖദീജ (തിരൂരങ്ങാടി ), കുഞ്ഞി മുഹമ്മദ് (ഇരുമ്പു ചോല), ബഷീർ (ആക്കോട് ), ഇസ്മായിൽ ( കരിപറമ്പ് ), യൂസഫ് ( പുകയൂർ). ഖബറടക്കം ഇന്നുരാവിലെ 8.30ന് പാലത്തിങ്ങൽ മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.