നിലമ്പൂർ: വീട്ടിക്കുത്ത് പടിഞ്ഞാറെ വീട്ടിൽ മാലതി അമ്മ (86) നിര്യാതയായി. മക്കൾ: രമേഷ് കുമാർ (റിട്ട.റെയ്ഡ്‌കോ), ജയശ്രീ, ഗീത, ബാബുരാജ് (ഫാർമസിസ്റ്റ്). മരുമക്കൾ: ബിന്ദു, ഹരിദാസ് (പുൽപ്പറ്റ), വേണുഗോപാൽ, സുനിത.