raman
രാമൻ

തിരൂർ: പൂക്കൈത തലക്കാട് വെള്ളത്തുംകുളങ്ങര രാമൻ (96) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കൾ: കൃഷ്ണൻ, സത്യൻ, മാധവൻ, ശിവൻ, ദാസൻ, ദേവകി, ശാരദ, കൗസല്യ,​ പരേതരായ ഗോവിന്ദൻ, ഭാസ്കരൻ.