abdul-hameed
അബ്ദുൾ ഹമീദ്

എടവണ്ണ: പോത്തുവെട്ടി അയിന്തൂർ വയലിലകത്ത് അബ്ദുൾ ഹമീദ് (74) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഷംസുദ്ദീൻ (ഖത്തർ), ബഷീർ, ഷൗക്കത്തലി. മരുമക്കൾ: ഹാജിറ, സുമയ്യ, ജസീല.