എടപ്പാൾ: പെരുമുക്ക് കാരക്കാട് ഭഗവതീ ക്ഷേത്രത്തിലെ മേൽശാന്തി യാ യി രു ന്ന ഏഴിക്കോട്ട് ഇല്ലത്ത് ശങ്കരനാരായണൻ ( ഉണ്ണി ഇളയദ് 75) നിര്യാതനായി. ഭാര്യ. സരോജിനി. മക്കൾ: മായ (അദ്ധ്യാപിക ,ജി.എച്ച്.എസ് പുലാമന്തോൾ), പ്രിയ, മഞ്ജു. മരുമക്കൾ: ശങ്കർ ദാസ്, പരമേശ്വരൻ, പ്രദീപ്.