d

താനൂർ: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റ കീഴിൽ താനൂർ സഞ്ചാര ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ മലബാർ കലാപം നൂറാം വാർഷിക പരിപാടി ഇന്ന് വൈകിട്ട് മൂന്നിന് വ്യാപാരഭവനിൽ നടക്കും. കാലിക്കറ്റ് യൂണിവേഴ്സ്‌സിറ്റി ചരിത്ര വിഭാഗം പ്രൊഫ. ശിവദാസൻ ഉദ്ഘാടനം ചെയ്യും. കൺവീനർ പി.അജയ് കുമാർ, പ്രസിഡന്റ് പി.ബഷീർ, ഗ്രന്ഥാലയം പ്രസിഡന്റ് ടി. ബാലകൃഷ്ണൻ, ഗ്രന്ഥാലയം സെക്രട്ടറി പി.വി.രാജാമണി, കൗൺസിലർമാരായ ഇ.കുമാരി, സുചിത്ര സന്തോഷ് എന്നിവർ പ്രസംഗിച്ചു.