d
അഹമ്മദ്

കാടാമ്പുഴ: പത്തായ കല്ലിലെ പരേതനായ പുത്തൻ പുടിയൻ മൂസ ഹാജിയുടെ മകൻ പി.പി അഹമ്മദ് (61)നിര്യാതനായി.
ഭാര്യ: പ്യാരാ. മക്കൾ: മർവാൻ, ഫാത്തിമ, അൻവർ, നാദിയ. മരുമക്കൾ: റഫീഖ്, ഫാസിൽ.