വള്ളിക്കുന്ന് : പൊറാഞ്ചേരി പള്ളിക്ക് സമീപം ചേക്കാലിക്കാന്റെ കത്ത് അബ്ദുറഹിമാൻ (ചെറിയാപ്പു 72)നിര്യാതനായി. ഭാര്യ: പരേതയായ ബീപാത്തുമ്മ. മക്കൾ: ഹംസ, റുബീന. മരുമക്കൾ: സാജുദീൻ, ഫസീല.