താനൂർ: തെയ്യാല കോറാട് സ്വദേശി പരേതനായ പുത്തൂർ മരക്കാരുടെ ഭാര്യ പാത്തുമ്മു ഹജ്ജുമ്മ (70) നിര്യാതയായി. മക്കൾ:മുഹമ്മദ്, സിദ്ധീഖ്. മരുമക്കൾ:സൈനബ, ഫാത്തിമ.