കളറായി ക്യാമ്പസ്... കൊവിഡിനെ തുടർന്ന് ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ കോളേജുകൾ തിങ്കളാഴ്ച മുതൽ പൂർണ്ണമായും തുറന്നപ്പോൾ നവാഗതരെ സ്വാഗതം ചെയ്ത് കൊണ്ട് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ മലപ്പുറം ഗവ.കോളജിൽ നടത്തിയ ഫ്ലാഷ് മോബ്. ഫോട്ടോ : അഭിജിത്ത് രവി