campus

വെള്ളിൽ പറവകളായ് നാം... കൊവിഡിനെ തുടർന്ന് ഒന്നര വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ കോളേജുകൾ തിങ്കളാഴ്ച മുതൽ പൂർണമായി തുറന്നു. ഈ മാസം 18 ന് തുടങ്ങാനിരുന്ന ക്ലാസുകൾ മഴയെ തുടർന്ന് നീട്ടുകയായിരുന്നു.മലപ്പുറം ഗവ.കോളജിൽ നിന്നുള്ള കാഴ്ച. ഫോട്ടോ : അഭിജിത്ത് രവി