പെരിന്തൽമണ്ണ: കടുങ്ങപുരം കെ.എസ്.ഇ.ബി ഓഫിസിന് സമീപത്തെ പരേതനായ തറയിൽ മൊയ്തുവിന്റെ മകൻ ബഷീർ (55) നിര്യാതനായി. ഭാര്യ: ആബിദ. മക്കൾ: മുഹമ്മദ് ഷബീൽ,മുഹമ്മദ് ഷാജൽ.