g

മ​ല​പ്പു​റം: ജി​ല്ല​യിൽ ബു​ധ​നാ​ഴ്​ച 441 പേർ​ക്ക് കൊവി​ഡ് -19 സ്ഥി​രീ​ക​രി​ച്ചു. 5.98 ശ​ത​മാ​നം ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്കോ​ടെ 426 പേർ​ക്ക് നേ​രി​ട്ടു​ള്ള സ​മ്പർ​ക്ക​ത്തി​ലൂ​ടെ​യും അ​ഞ്ചുപേർ​ക്ക് ഉ​റ​വി​ട​മ​റി​യാ​തെ​യു​മാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. കൂ​ടാ​തെ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളിൽ നി​ന്നെ​ത്തി​യ 10 പേർ​ക്കും വൈ​റ​സ് ബാ​ധി​ച്ചി​ട്ടു​ണ്ട്. 277 പേ​രാ​ണ് ഈ ദി​വ​സം കോ​വി​ഡ് മു​ക്ത​രാ​യ​ത്.

22,838 പേ​രാ​ണ് ജി​ല്ല​യിൽ നി​ല​വിൽ നി​രീ​ക്ഷ​ണ​ത്തിൽ ക​ഴി​യു​ന്ന​ത്. 5,519 പേർ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യിൽ ക​ഴി​യു​ക​യാ​ണ്.