പെരിന്തൽമണ്ണ: കൊളത്തൂർ നാഷണൽ ഹയർ സെക്കന്ററി സ്‌കൂൾ മാനേജരും, പരേതനായ കിഴക്കേ വാരിയത്ത് ശങ്കരവാര്യരുടെ (അപ്പു വാര്യർ) പത്നിയുമായ കൊളത്തൂർ വാരിയത്ത് ശകുന്തള വാരസ്യാരമ്മ (82 ) നിര്യാതയായി. മക്കൾ: ശോഭന , പരേതനായ സുരേഷ് (കെ.വി.എസ്), ശ്രീകല (അധ്യാപിക നാഷണൽ ഹൈസ്‌കൂൾ). മരുമക്കൾ: വേണുഗോപാൽ, ബീന (അധ്യാപിക, നാഷണൽ ഹൈസ്‌കൂൾ ), കൃഷ്ണദാസ്.