malappuram
ചന്ദ്രൻ

വള്ളിക്കുന്ന്: വള്ളിക്കുന്ന് സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റും പൗര പ്രമുഖനും റെയിൽവേ കോൺട്രാക്ടറും ആയിരുന്ന ഹീറോസ് നഗറിലെ പോക്കടവത്ത് താണാട്ട് ചന്ദ്രൻ(69) നിര്യാതനായി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് , ഹീറോസ് നഗർ പൗരസമിതി ചെയർമാൻ, കടലുണ്ടി തീവണ്ടി ദുരന്ത അനുസ്മരണ സമിതി ചെയർമാൻ,​ കടലുണ്ടി പിഷാരിക്കൽ ദുർഗ്ഗാ ഭഗവതി ക്ഷേത്ര സമിതി അംഗം, യൂത്ത് ഹീറോസ് ഭരണ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ജയലക്ഷ്മി. മക്കൾ: പ്രജോദ്, പ്രിയ( വിദ്യാർത്ഥി,​ ബാംഗ്ലൂർ ). സഹോദരങ്ങൾ സുധാകരൻ, വിജയരാജൻ, (റിട്ടയേർഡ് റെയിൽവേ) ശ്രീമതി, കമലം, പരേതനായ ഗോപാലകൃഷ്ണൻ.