ആമയൂർ: പാറേക്കാട്ടു മഠത്തിൽ രാമകൃഷ്ണൻ എമ്പ്രാന്തിരി (76) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: രമണി, രമേഷ്, ഹരീഷ്. മരുമക്കൾ: വിക്രമൻ ,ശ്രീദേവി , പ്രീത.