obit
തങ്കമ്മ

ചിറ്റൂർ: കൊഴിഞ്ഞാമ്പാറ മുട്ടിമാമ്പള്ളം അത്തിക്കാട്ടെ വീട്ടിൽ തങ്കമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ പൊന്നൻ. മക്കൾ: സഹദേവൻ, ഹരിദാസ്, ശിവദാസ്, സരോജനി, ശാന്ത, ഓമന, സുമാദേവി,പരേതനായ ചന്ദ്രൻ. മരുമക്കൾ: എ. രതീദേവി, എ. ജോതി ലത, സി.ആർ. പ്രീത, എൻ. വിമല, വി. മണി, പി. സുദേവൻ, കെ. രാമചന്ദ്രൻ പരേതനായ വി. രാജൻ.