കൊല്ലങ്കോട്: മണ്ഡലം കോൺഗ്രസ് കമ്മിറ്റി യുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. കൊല്ലങ്കോട് മണ്ഡലം പ്രസിഡന്റ് കെ. ഗുരുവായൂരപ്പന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സജേഷ് ചന്ദ്രൻ, ആർ. ശിവരാമൻ, എ. രാജഗോപാലൻ, ടി.വി. സജേഷ്, ഷൺമുഖൻ, മെമ്പർമാരായ പ്രിയദർശൻ, സുനിത, സ്വാമിനാഥൻ എന്നിവർ സംസാരിച്ചു