22
കർഷക കോൺഗ്രസ് മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം

മുണ്ടൂർ: മഹാത്മാ ഗാന്ധിയുടെ 152-ാം ജന്മദിനത്തിൽ കർഷക കോൺഗ്രസ് മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റി അനസ്മരണ സമ്മേളനം ജില്ലാ ജനറൽ സെക്രട്ടറി ഇ.എം ബാബു ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എ.സി. സിദ്ധാർത്ഥൻ അദ്ധ്യക്ഷനായി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.കെ. വാസു, ഡോ. ആർ. രാമകൃഷ്ണൻ, പി.കെ. ജ്യോതി പ്രസാദൻ, സി.വി. വിജയൻ, കെ.കെ. രാമകൃഷ്ണൻ, കെ.ജി. സുകുമാരൻ, കെ.എ. ബാലൻ, എ.ജി. മോഹനൻ തുടങ്ങിയവർ സംസാരിച്ചു.