ctr-jail
സ്‌പെഷ്യൽ സബ് ജയിലേക്കുള്ള കേരള കൗമുദി പത്രം എസ്.എൻ.ഡി.പി യോഗം ചിറ്റൂർ യൂണിയൻ വൈസ് പ്രസിഡന്റ് വി. മായപ്പൻ, ജയിൽ സൂപ്രണ്ട് സി.വി. പ്രതാപ് ചന്ദ്രന് നൽകി വിതരണോദ്ഘാടനം നിർവഹിക്കുന്നു.

ചിറ്റൂർ: സ്‌പെഷ്യൽ സബ് ജയിലേക്കുള്ള കേരള കൗമുദി പത്രം എസ്.എൻ.ഡി.പി യോഗം ചിറ്റൂർ യൂണിയൻ വൈസ് പ്രസിഡന്റ് വി. മായപ്പൻ, ജയിൽ സൂപ്രണ്ട് സി.വി. പ്രതാപ് ചന്ദ്രന് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. അസിസ്റ്റന്റ് സൂപ്രണ്ട് കെ. മാധവൻ, ഡെപ്യൂട്ടി പ്രിസൺ ഓഫീസർ എം. മുജീബ് റഹ്മാൻ, സി. സതീഷ്, അസിസ്റ്റ്ന്റ് പ്രിസൺ ഓഫീസർമാരായ എസ്. വിൽസൺ, പി.ടി. സുരേഷ് കുമാർ, ആർ. വിഷ്ണു, വി. വിനിഷ് എന്നിവർ പങ്കെടുത്തു.