obit
പ്രഭാകരൻ

ചിറ്റൂർ: കൊഴിഞ്ഞാമ്പാറ കുപ്പുമുത്തുച്ചള്ള പരേതനായ കുപ്പന്റെ മകൻ പ്രഭാകരൻ (49) നിര്യാതനായി. ഭാര്യ: സുനിത
മക്കൾ: ശ്രുതിക, ശ്രുജിത്ത്. സഹോദരങ്ങൾ: നടേശൻ, ഗംഗാധരൻ, ദേവി, പരേതനായ കൃഷ്ണൻ.