obit
വസന്തമ്മ (82)

പാലക്കാട്: കല്ലേക്കുളങ്ങര കദംബവനം വീട്ടിൽ കേലത്തെ വസന്തമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപിനാഥൻ നായർ. മക്കൾ: ജയശ്രീ, രാജശ്രീ, ശൈലേഷ്, വാണിശ്രീ. മരുമക്കൾ: മുരളീധരൻ, സത്യനാരായണൻ, ഗ്രീഷ്മ, ശിവദാസൻ.