obit
മീനാക്ഷി

ശ്രീകൃഷ്ണപുരം: ആത്രാട്ടു പറമ്പിൽ പരേതനായ ചന്ദ്രന്റെ ഭാര്യ മീനാക്ഷി (71) നിര്യാതയായി. മക്കൾ: ചന്ദ്രപ്രസാദ്, ചന്ദ്രിക. മരുമക്കൾ: രാമചന്ദ്രൻ, സരിത.