പാലക്കാട്: ശ്രീനാരായണ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ കമ്യൂണിറ്റി അഡ്മിഷൻ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അഡ്മിഷൻ ഒക്ടോബർ ഏഴിന് രാവിലെ പത്തിന്. അഡ്മിഷൻ ലഭിച്ച എല്ലാവരും അസ്സൽ സർട്ടിഫിക്കറ്റുമായി കൃത്യം പത്തിന് എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.