ശ്രീകൃഷ്ണപുരം : മംഗലാംകുന്ന് കമ്മുക്കളം വീട്ടിൽ പരേതനായ ശങ്കരൻ നായരുടെ ഭാര്യ കല്ല്യാണി അമ്മ (95) നിര്യാതയായി. മക്കൾ : ജഗദീശൻ നായർ, ശങ്കരനാരായണൻ. മരുമക്കൾ :വിശാലാക്ഷി അമ്മ, ജയന്തി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.