3
മണി

ആലത്തൂർ: കാവശ്ശേരി ആനമാറി നൊച്ചി പറമ്പിൽ മണി(76) നിര്യാതനായി. ഭാര്യ: ലക്ഷമി .മക്കൾ: ബിന്ദു, വിനോദ്, വിബോജ്, ബീന. മരുമക്കൾ: കൃഷ്ണ ബാബു, സുചിത, ജിഷ, വനോദ്.