ഷൊർണൂർ: കുളപ്പുള്ളി തൃപ്പുറ്റ കപ്പൂര് വീട്ടിൽ അരവിന്ദാക്ഷൻ (മോഹനൻ- 55) നിര്യാതനായി. കുളപ്പുള്ളിയിലെ ബി.എം.എസ് പ്രവർത്തകനും ഓട്ടോ ഡ്രൈവറുമാണ്. ഭാര്യ: നിർമ്മല . മക്കൾ: മോനിഷ, അനന്ദൻ. മരുമകൻ: പ്രജീഷ്. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് ഷൊർണൂർ ശാന്തി തീരം ശ്മശാനത്തിൽ .