ചിറ്റൂർ: ചിറ്റൂർ പറയൻ കോട്ടിൽ സത്യഭാമ (61) നിര്യാതയായി. ഭർത്താവ്: പരേതനായ സി.കെ. ശിവസുബ്രഹ്മണ്യൻ (മണി). മക്കൾ: സുബേഷ് ( ടൗൺ നോർത്ത് സ്റ്റേഷൻ ), സുമേഷ് (ദുബായ്). മരുമക്കൾ: പ്രിയ, ഉമ.