obit
ഹാജറ ഉമ്മ

കുഴൽമന്ദം: പെരുക്കുന്ന തെക്കേക്കര ഹൗസിൽ പരേതനായ അപ്പാ കണ്ണറാവുത്തരുടെ ഭാര്യ ഹാജറ ഉമ്മ (96) മലമ്പുഴയിൽ മകന്റെ വസതിയിൽ നിര്യാതയായി . മക്കൾ: പരേതനായ അബ്ദുർ റഹ്മാൻ, പരേതനായ അബ്ബാസ്, ഇസ്മായിൽ, പാത്ത് മുത്ത്, സലാവുദ്ദീൻ, മരുമക്കൾ: പരേതനായ അബ്ദുൾ കരീം. ഉമ്മു സൽമ, നബീസ, ആത്തിക. ജമീല.