1
പ്രവാസി ക്ഷേമസമിതി പാലക്കാട് ജില്ലാ പ്രതിനിധി സമ്മേളനം പി.ആർ. മോഹൻ ഉദ്ഘാടനം ചെയ്യുന്നു.


പാലക്കാട്: പ്രവാസി ക്ഷേമസമിതി പാലക്കാട് ജില്ലാ പ്രതിനിധി സമ്മേളനം പി.ആർ. മോഹൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഗിരീഷ് ചന്ദ്രശേഖർ അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി നാരായണൻ വാസു, എ.ആർ. മോഹൻ, അഡ്വ. എം.കെ. സുമോദ്, എം.കെ. ജയചന്ദ്രൻ, പ്രസന്ന നാരായണൻ, വിനു, ജി.കെ. പിള്ള, വി.കെ. സോമസുന്ദരൻ, സുജിത്ത് നെച്ചൂർ എന്നിവർ സംസാരിച്ചു.