മണ്ണാർക്കാട്: ഗോവിന്ദാപുരത്ത് കരിയാർ വീട്ടിൽ അമ്മുക്കുട്ടി അമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ടംത്തൊടി രാഘവൻ നായർ. മകൻ: നന്ദകുമാർ. മരുമകൾ: കവിത.