ചിറ്റൂർ: കൊഴിഞ്ഞാമ്പാറ ആലമ്പാടി മാധവി (85) നിര്യാതയായി. ഭർത്താവ്: പരേതനായ രാജാമണി. മക്കൾ: സുരേഷ്, രമേഷ്, ഗിരീഷ്, ചന്ദ്രിക, വിജയ, ജയ, സുമതി. മരുമക്കൾ: എം.കെ.മണി, കെ.സദാശിവൻ, കെ. മുരളി, കെ.എം. കൃഷ്ണൻകുട്ടി, എസ്. ശോഭന, എം. സുഗുണ, കെ. ദിവ്യ.