ശ്രീകൃഷ്ണപുരം: റോട്ടറി ക്ലബ്ബിന്റെയും മണ്ണാർക്കാട് സി.വി.ആർ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ഒമ്പതിന് രാവിലെ 9.30 മുതൽ മുതൽ ഉച്ചയ്ക്ക് രണ്ടര വരെ ശ്രീകൃഷ്ണപുരം സംഗീത ശിൽപ്പം കല്യാണ മണ്ഡപത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് ഉണ്ടാകും. വിവരങ്ങൾക്ക് ഫോൺ: 9447327128.