obit
കാർത്യായനി

ശ്രീകൃഷ്ണപുരം : കരിമ്പുഴ തോട്ടര ചെറുവരമ്പത്ത് വീട്ടിൽ പരേതനായ രാമന്റെ ഭാര്യ കാർത്യായനി (82)നിര്യാതയായി. മക്കൾ: ചന്ദ്രൻ, ഉണ്ണിക്കൃഷ്ണൻ, തങ്കമണി, കുഞ്ഞുമാളു, സുന്ദരി, ലക്ഷ്മിക്കുട്ടി, മരുമക്കൾ: കുഞ്ഞിമാളു, നിഷ, കൃഷ്ണകുമാർ.