ശ്രീകൃഷ്ണപുരം : കല്ലുവഴി എ.യു.പി സ്‌കൂൾ റിട്ട. പ്രധാന അദ്ധ്യാപകൻ കല്ലുംപുറത്ത് വാസുദേവൻ (64)നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച 12 ന് വീട്ടുവളപ്പിൽ. ഭാര്യ: ജലജ(എ.യു.പി സ്‌കൂൾ, ചെറുമുണ്ടശ്ശേരി). മക്കൾ: വൈശാഖ് (അദ്ധ്യാപകൻ, ശ്രീകൃഷ്ണപുരം ഹൈസ്‌കൂൾ), വിവേക് (ഫാർമസിസ്റ്റ്, ഹോമിയോ ആശുപത്രി,കാഞ്ഞിരപ്പുഴ). മരുമക്കൾ: ജ്യോതിശ്രി, അനുപമ.