obit
സുകുമാരൻ

കടമ്പഴിപ്പുറം : കുളക്കാട്ടുകുറിശ്ശി മേക്കോട്ടിൽ വീട്ടിൽ സുകുമാരൻ (71) നിര്യാതനായി.ഭാര്യ: ശ്രീദേവി. മക്കൾ : അജിത് കുമാർ,ആശ. മരുമക്കൾ: രമ്യ,രാജേഷ്.