അലനല്ലൂർ: പൂക്കാടഞ്ചേരി പരേതനായ തോണിക്കടവൻ മൊയ്തുവിന്റെ മകൻ മുഹമ്മദ് (വാപ്പുട്ടി- 61) നിര്യാതനായി. ഭാര്യ: സൗജത്ത്. മക്കൾ: സമീർബാബു, സമീറ, സുനീർ, സബ്ന. മരുമക്കൾ: ഷമീമ, അബ്ദുൽ ഗഫൂർ, ഷംന, സുധീർ ബാബു. ഖബറടക്കം ഇന്ന് രാവിലെ 8ന് പൂക്കാടഞ്ചേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.