അകത്തേത്തറ: ചേപ്പിലമുറി തോട്ടത്തിൽ വീട്ടിൽ ടി.മധുസൂധനൻ (മധു -74) നെന്മാറ നന്ദനം വീട്ടിൽവെച്ച് നിര്യാതനായി. ഭാര്യ: ശശികല. മക്കൾ: നവനീത് കൃഷ്ണ, നന്ദകുമാർ. മരുമക്കൾ: അഞ്ജന, പൂജിത. സംസ്കാരം ഇന്ന് രാവിലെ 9ന് വക്കാവ് ശ്മശാനത്തിൽ.