1
പുരുഷോത്തമൻ പിള്ള

ശ്രീകൃഷ്ണപുരം: കോട്ടയം ചാർങ്ങാലയത്തിൽ പുരുഷോത്തമൻ പിള്ള (77) കൊവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: മണിയമ്മ. മക്കൾ :സിത്താര ,സിദ്ധാർത്ഥൻ, ശ്രീനിവാസൻ. മരുമകൻ : നന്ദകുമാർ.